ചോദ്യോത്തരക്കളി
₹120.00
₹102.00
-15%
In Stock (10 available)
1
About this Book
ഗായത്രിയും കൂട്ടുകാരികളും മിടുക്കികളാണ്. ഒഴിവുസമയങ്ങളിൽ അവരുടെ പ്രധാനപ്പെട്ട വിനോദം ചോദ്യം ചോദിച്ചു കളിക്കുകയാ ണ്. ക്ലാസിലെ പാഠഭാഗങ്ങളിൽനിന്നുള്ളതോ, പുറത്തുനിന്നുള്ള തന്നോ ആയ ചോദ്യങ്ങളാണ് അവർ പരസ്പരം ചോദിക്കുന്നത്. വള രെ ആവേശകരമാണ് അഞ്ചുപേർക്കും ഈ മത്സരം. ചെറിയ ചോദ്യങ്ങളിലൂടെ വലിയ അറിവുകൾ പങ്കിടുന്ന ചോദ്യോത്തരക്കളിയാണ് ഈ പുസ്തകത്തിൽ നിറഞ്ഞുനിൽക്കുന്നത്. കുഞ്ഞുമനസ്സുകളിൽ ശാസ്ത്ര അഭിരുചിയും ഭാഷയുടെ സൗന്ദര്യവും നിറയ്ക്കുന്ന വൈജ്ഞാനിക നോവൽ
Author | ലതീഷ് കീഴല്ലൂർ |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | December 29, 2024 |