തെളിവുകൾ
₹190.00
₹162.00
-15%
In Stock (10 available)
1
About this Book
നാടകീയ മുഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമാണ് "തെളിവുകൾ' എന്ന നോവൽ. മിഴിവാർന്ന കഥാപാത്രങ്ങൾ ഈ നോവലിന്റെ സവിശേഷത യാണ്. രാഷ്ട്രീയ ജീവിതവും കുറ്റാന്വേഷണവും ഒക്കെ ഇഴചേർന്നു കിടക്കുന്നുണ്ട് ഈ നോവ ലിൽ. നാടകത്തിന്റെയും തിരക്കഥയുടെയും ഒക്കെ സങ്കേതങ്ങൾ ഉപയോഗിച്ചുള്ള രചനാരീതി ഈ കൃതിയ്ക്ക് നൂതനത്വം നൽകുന്നു. ഒറ്റയിരിപ്പിനു വായിച്ചുപോകാവുന്ന കൃതി.
Author | ജിനു വർഗീസ് |
Language | മലയാളം |
Publisher | കൈരളി ബുക്സ് |
Release Date | December 26, 2024 |