സ്വാതന്ത്ര്യത്തിന്റെ ഇതിഹാസം
₹160.00
₹136.00
-15%
In Stock (10 available)
1
About this Book
സ്വാതന്ത്ര്യം ഒരു വാക്കല്ല. അനുനിമിഷം അപനിർമ്മിക്കപ്പെടുന്ന ഒരു ആശയമാണ്. മനുഷ്യവംശത്തിന്റെ വിമോചനസങ്കല്പങ്ങൾ കെട്ടുകഥകളായി ഒതുങ്ങുന്ന പുതിയ കാലത്ത്, ഇന്ത്യയുടെ ത്യാഗോജ്വലവും ധീരവുമായ സമരചരിത്രത്തെക്കുറിച്ച് പുതുതലമുറയെ ഓർമ്മിപ്പിക്കുക എന്ന ചരിത്രദൗത്യമാണ് ഈ പുസ്തകം ഏറ്റെടുത്തിരിക്കുന്നത്. മഹാത്മാഗാന്ധി വിസ്തൃതനാവുകയും ഗോഡ്സെ വീരനായകനാവുകയും ചെയ്യുന്ന ചരിത്രസന്ധിയിൽ ഗാന്ധിയുടെ സങ്കൽപ്പങ്ങളെ വീണ്ടെടുക്കാനും ഈ പുസ്തകം സഹായിക്കുന്നു.
Author | ഇയ്യ വളപട്ടണം |
Language | മലയാളം |
Publisher | പായൽ ബുക്സ് |
Release Date | December 26, 2024 |