ശീലാവതികൾ
₹250.00
₹213.00
-15%
In Stock (10 available)
1
About this Book
സാമൂഹ്യ നിയമങ്ങളെ വിലവെക്കാത്ത അതിന്റെ പൊ ള്ളത്തരവും കാപട്യവും തിരിച്ചറിയുന്ന കുറച്ചു പെൺകു ട്ടികൾ അവരുടെ ജീവിതം അവർ വിചാരിക്കുന്ന തര ത്തിൽ ജീവിക്കാൻ ആശിക്കുന്നു. ആരെയും ഉപദ്രവിക്കാ നല്ല. ആരോടും പക വീട്ടാനും അല്ല. എങ്കിലും സ്വന്തം ജീവിതം സ്വന്തം ഇഷ്ടപകാരം ആരെങ്കിലും ജീവിക്കാൻ തുനിയുന്നത് എത്രമാത്രം സമൂഹത്തിന് അസ്വീകാര്യമാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന നോവൽ.
Author | മായ എസ് |
Language | മലയാളം |
Publisher | കൈരളി ബുക്സ് |
Release Date | December 26, 2024 |