നാഗയക്ഷി(സർപ്പശാപം ഭാഗം രണ്ട്)
₹200.00
₹170.00
-15%
In Stock (10 available)
1
About this Book
സർപ്പാരാധനയുടെ സമഗ്രതയും വിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും നിരവധി ഭാവതലങ്ങളിലൂടെയാണ് "നാഗയക്ഷി' എന്ന നോവൽ വികസിക്കുന്നത്. ഇവയെല്ലാം വായനക്കാരുടെ ഹൃദയത്തിൽ മായാ മുദ്രിതമാക്കുന്ന രീതി യിലുള്ള ആഖ്യാനമാണ് ജയപ്രഭ നാഗയക്ഷിയിൽ നിർവ്വ ഹിക്കുന്നത്. ഈ അറിവുകളെല്ലാം കേവല പ്രബന്ധരൂപ ത്തിൽ പറഞ്ഞു പോവുകയല്ല എഴുത്തുകാരി. മറിച്ച് ഒരു നോവലിന്റെ ഭാവഭേദമായ ചട്ടക്കൂട്ടിലേക്ക് ജയപ്രഭ സ്വാംശീ കരിക്കുന്നുവെന്നാണ് നാഗയക്ഷി നോവലിന്റെ സവിശേഷ ത്. ജയപ്രഭയുടെ എഴുത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ദൃശ്യങ്ങളുടെ കുടമാറ്റമായതിനാൽ നാഗയക്ഷി വായനക്കാരുടെ ഹൃദയത്തിൽ കയ്യൊപ്പിടും.
Author | ജയപ്രഭ |
Language | മലയാളം |
Publisher | കൈരളി ബുക്സ് |
Release Date | December 26, 2024 |