മിസ്ഡ് കോൾ
₹250.00
₹213.00
-15%
In Stock (10 available)
1
About this Book
ജനപ്രിയനോവലിന് പുതിയ മുഖപ്രതിഷ്ഠ നേടിക്കൊടുത്ത അനർഘതുലികയുടെ ഉടമ യായ കെ. കെ. സുധാകരന്റെ ഏറ്റവും പുതിയ നോവൽ. പൈങ്കിളി വായനാസമൂഹത്തെ തനതുശീ ലങ്ങളിൽനിന്നും വഴിമാറ്റി സമൃദ്ധമായൊരു വായനോത്സവത്തിലെത്തിക്കുന്ന സമകാലിക സൃഷ്ടി. പുത്തൻ സാങ്കേതിക നഗരത്തിന്റെ പ്രശോഭയിൽ വിളഞ്ഞാടുന്ന കഥയേയും കഥാപാത്രങ്ങളേയും പുതുതലമുറയുടെ അഭി രുചിക്ക് ആഡംബരമണിയിക്കുംവിധം ആവിഷ്ക്കരിച്ചൊരുക്കുന്ന സവിശേഷ ചാരുതയുള്ള ഒരു നോവൽ
Author | കെ.കെ.സുധാകരൻ |
Language | മലയാളം |
Publisher | കൈരളി ബുക്സ് |
Release Date | December 26, 2024 |