മഹായാനം
₹200.00
₹170.00
-15%
In Stock (10 available)
1
About this Book
ഒറ്റപ്പെട്ടുപോകുന്ന മനുഷ്യന്റെ അന്വേഷണത്വരയ്ക്ക് ഈ നോവൽ ഊന്നൽ നൽകുന്നു. മഹായാനത്തിലെ ഈ ഉൾപ്പിരിവ് ഒത്തു തീർപ്പുകൾക്കപ്പുറമുള്ള ഒരു കിനിവാണ്. "പ്രത്യയശാസ്ത്രം മനുഷ്യനിലെ ജലാംശം വറ്റിച്ചുകളയുകയാണെങ്കിൽ അതിന്റെ തരി ശിനെ നാമെന്തിന് പരിഗ്രഹിക്കണമെന്ന് സുരേന്ദ്രന് ചോദിക്കാൻ കഴിയുന്നത് ഈ കിനിവുമൂലമാണ്.
Author | പി സുരേന്ദ്രൻ |
Language | മലയാളം |
Publisher | കൈരളി ബുക്സ് |
Release Date | December 26, 2024 |