മാല റോജ
₹250.00
₹213.00
-15%
In Stock (10 available)
1
About this Book
പ്രാണൻ കൊണ്ട് സ്നേഹത്തിനു പര്യായമെഴുതുന്ന സഹോദരിമാരാണ് മാലയും റോജയും. അവരുടെ ജീവിതത്തിലേക്ക് ചാടിവീഴുന്ന കലുഷിതമായ കാലം. വായനയെ പിടിച്ചുകുലുക്കുന്ന ഒട്ടേറെ സംഭ വപരമ്പരകളിലൂടെ കഥ മുന്നേറുന്നു. ഏറ്റവുമൊടു വിൽ സ്നേഹത്തിന്റെ കാവൽക്കാർ തന്നെ വിജയ ക്കൊടിയുയർത്തുന്നു. അനുവാചകരുടെ മനംക വർന്ന പെൺമക്കൾ' എന്ന നോവലിന്റെ രണ്ടാംഭാഗം.
Author | സുധാകർ മംഗളോദയം |
Language | മലയാളം |
Publisher | കൈരളി ബുക്സ് |
Release Date | December 26, 2024 |