ജന്മാന്തരങ്ങൾക്കുമപ്പുറം
₹160.00
₹136.00
-15%
In Stock (10 available)
1
About this Book
മനുഷ്യജീവിതം ആകസ്മിതകളുടേതാണ്. അതു ചിലപ്പോൾ കടുത്ത ഏകാന്തതകളുടെ ഒരു ദ്വീപിലേക്ക് ആജീവനാന്തം ഒരാളെ പറിച്ചുനടുന്നു. സ്വപ്നങ്ങളും മുറിവുകളും ചേർന്ന ഴുതിയ പുതിയലോകം അവർക്കു മുന്നിൽ തുറന്നിടുന്നു. ജീവിതത്തിന്റെ വഴിയിൽ ഒറ്റയാക്കപ്പെട്ടുപോയ അഹല്യ എന്ന യുവതിയുടെ കഥയാണ് ഈ നോവലിൽ ആവിഷ്കരിക്കുന്ന ത്. കുടുംബബന്ധങ്ങളുടെ പവിത്രതയും അർത്ഥശൂന്യതയും അത്യന്തം ഹൃദയഹാരിയായ ഭാഷയിൽ ഇഴചേർത്തെഴുതിയ നോവൽ.
Author | എം.ആർ.ബാബു |
Language | മലയാളം |
Publisher | പായൽ ബുക്സ് |
Release Date | December 26, 2024 |