ദേവീസ്തവം
₹400.00
₹340.00
-15%
In Stock (10 available)
1
About this Book
നോവൽ വായനയെ അതീന്ദ്രിയാനുഭവങ്ങളിലേക്ക് നയിക്കുന്ന അനുഗ്രഹീതമായ രചന. മിത്തും യാഥാർ ്യവും ഇഴപിരിക്കാനാവാത്തതു പോലെ ഇടകലരു ന്ന ആഖ്യാനകല. പടയണിയെന്ന ജനകീയ അനുഷ്ഠാ ന കലയുടെ സാംസ്കാരികതയും അതിലെ ജൈവരാ ഷ്ടീയവും ചർച്ച ചെയ്യുന്ന കൃതി. മധ്യതിരുവിതാംകൂറിന്റെ അനുഷ്ഠാനകലയായ പടയണി പ്രമേയമാകുന്ന നോവൽ.
Author | ഇ വി റെജി |
Language | മലയാളം |
Publisher | കൈരളി ബുക്സ് |
Release Date | December 26, 2024 |