അയാൾ ഉറങ്ങുകയാണ്
₹80.00
₹68.00
-15%
In Stock (10 available)
1
About this Book
ഭൗതികതയുടെ മാപിനികൊണ്ട് അളന്നെടുക്കാനാവാത്ത ചില അനുഭൂതികളാണ് ഈ നോവലിലെ കഥാപാത്രങ്ങൾ പങ്കുവെയ്കുന്നത്. ജീവിതം ഒരിക്കലും മരിച്ചുതീർക്കാനുള്ളതല്ലെന്നും മറിച്ച് ജീവിച്ച് തീർക്കാനുള്ളതാണെന്നും സമൂഹത്തെ ബോദ്ധ്യപ്പെടുത്തുന്നു. മുറിവുകളും പ്രതീക്ഷകളും ചിറക് വെച്ച ഭാഷയിൽ എഴുതുന്ന ശക്തമായ നോവൽ.
Author | എം.ആർ.ബാബു |
Language | മലയാളം |
Publisher | പായൽ ബുക്സ് |
Release Date | December 26, 2024 |