


കുഞ്ഞുങ്ങൾക്ക് അവരുടേതായ സ്വപ്നങ്ങളുണ്ട്
₹250.00
₹212.00
-15%
In Stock (10 available)
1
About this Book
കുട്ടികളിലേക്ക് പ്രവേശിക്കാനുള്ള ഒരേയൊരു പോംവഴി അവരെ വെറും കുട്ടികളായി കാണാതെ വ്യക്തികളായി കാണാനും തുല്യതയോടെ പെരുമാറാനും നാം മുതിർന്നവർ തയ്യാറാവുകയെന്നതാണ്. പറയാൻ എളുപ്പമാണെങ്കിലും പ്രാവർത്തികമാക്കാൻ ഏറെ പ്രയാസമുള്ള ഒരു കാര്യമാണത്. നമ്മെ അടിമുടി പുതുക്കിപ്പണിയാൻ തയ്യാറായാൽ മാത്രമേ ആ സൗഹൃദാന്തരീക്ഷത്തിലേക്ക് നമുക്ക് പ്രവേശിക്കാനാകു. മക്കളെ സുഹൃത്തു ക്കളായി കാണാനുള്ള മനസ്സുണ്ടാകലാണ് ഒരേയൊരു വഴി. ആ ഒരു ലക്ഷ്യത്തെ മുന്നിൽ വെച്ചുകൊണ്ടു നടത്തിയ വിചാരങ്ങളാണ് ഈ പുസ്തകം. കുഞ്ഞുങ്ങളെ മാനസികമായും ശാരീരികമായും ശരിയായ രീതിയിൽ പരിപാലിക്കുവാൻ മാതാപിതാക്കളെ സജ്ജരാക്കുന്ന പ്രായോഗികരീതികൾ. ഖലീൽ ജിബ്രാന്റെയും നിത്യചൈതന്യയതിയുടെയും ജീവിതദർശനങ്ങ ളിലൂടെ പുതിയ കാലത്തിന് അനുയോജ്യമായ പാരന്റിങ്ങ് പാഠങ്ങൾ.
Author | ഷൗക്കത്ത് |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 19, 2025 |