


ഔഷധമൂല്യങ്ങളുള്ള പാചകം
₹75.00
₹64.00
-15%
In Stock (10 available)
1
About this Book
ആരോഗ്യകരമായ ഭക്ഷണം എങ്ങനെയുണ്ടാക്കാം എന്നതാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. നമ്മുടെ തൊടികളിൽനിന്ന് ഔഷധഗുണമുള്ള ഭക്ഷ്യവസ്തുക്കൾ കണ്ടെത്തി അവ ഉപയോഗിച്ച് തയ്യാറാക്കുന്ന വിവിധ ചേരുവകളാണ് ഇതിലുള്ളത്. നമ്മുടെ ദൈനംദിന ഭക്ഷ്യശീലങ്ങളിൽ മാറ്റം വരുത്തിയാൽ രോഗമുക്തി എളുപ്പം സാധ്യമാണെന്ന് ഈ ഗ്രന്ഥം സൂചിപ്പിക്കുന്നു
Author | വിനയ പി ജി |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | February 7, 2025 |