


പി.ജി.യുടെ പരീക്ഷകൾ
₹100.00
₹85.00
-15%
In Stock (10 available)
1
About this Book
കേരള രാഷ്ട്രീയത്തിൽ വളരെക്കാലം നീണ്ടുനിന്ന വിവാദങ്ങൾക്കും പി.ഗോവിന്ദപിള്ളയ്ക്കെതിരെയുള്ള ശിക്ഷണനടപടികളിലേക്കും നയിച്ച അഭിമുഖമാണിത്. പാർട്ടി സിദ്ധാന്തങ്ങളുടെ വരട്ടുയുക്തികൾക്കപ്പുറം സഞ്ചരിച്ച ഒരു ചിന്തകന്റെ ധിഷണതയുടെയും വ്യക്തിപ്രഭാവത്തിന്റെയും സ്മാരകമാണ് ഈ സംഭാഷണം
Author | ജോണി ലൂക്കോസ് |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | February 6, 2025 |