'ഓട്ടോമൊബൈൽ സെയിൽസിലെ ഡീൽ മേക്കർ
Cover Image
additionalImages-1735878660015.jpg- 1

'ഓട്ടോമൊബൈൽ സെയിൽസിലെ ഡീൽ മേക്കർ

₹290.00 ₹247.00 -15%
In Stock (10 available)
1
About this Book

ലോകത്തിലെ തന്നെ ഏറ്റവും സ്വാധീനം ചെലുത്തുന്ന മേഖലകളിൽ ഒന്നാണ് ഓട്ടോമൊബൈൽ മേഖല, പലതരത്തിലുള്ള ആളുകളാണ് ഈ മേഖലയിലേക്ക് ശ്രദ്ധ പതിപ്പിക്കുന്നത്. വളരെയധികം പാഷനോട് കൂടി ഓട്ടോമൊബൈൽ സെയിൽസ്, സർവീസ് രംഗത്തേക്ക് കടന്നുവരുന്നവരു ണ്ട്. ഇതുകൂടാതെ പ്രൊഫഷണൽ വ്ളോഗിങ്ങിലേക്കും പുത്തൻ വാഹന ങ്ങൾ വളരെയധികം താത്പര്യത്തോട് കൂടി പർച്ചേസ് ചെയ്യുന്നവരും ഇക്കാലത്ത് സർവ്വ സാധാരണമാണ്. ചെറിയ കുട്ടികൾ പോലും വാഹന ങ്ങൾ കാണുമ്പോൾ കൗതുകത്തോടെ നോക്കി നിൽക്കുന്നത് കാണാറുണ്ട് അത്രത്തോളം ജനമനസ്സുകളെ ഈ വിപണി കീഴടക്കിയിരിക്കുന്നു എന്നു ഇത് ഒരു വസ്തുതയാണ്. ഇത്രയും വലിയ സാധ്യതയുള്ള ഓട്ടോ മൊബൈൽ മേഖലയ്ക്ക് സെയിൽസ് രംഗത്ത് എടുത്ത് പറയാവുന്ന ഒരു പുസ്തകം തീർച്ചയായും ഒരു മുതൽക്കൂട്ട് തന്നെയാണ്. എന്റെ പ്രിയ സുഹൃത്ത് കൂടിയായ ശ്രീ.രാജേഷ് ബാബുവിന്റെ 'ഓട്ടോമൊബൈൽ സെയിൽസിലെ ഡീൽ മേക്കർ' എന്ന ഈ പുസ്തകം ഒരുപാട് പേർക്ക് പ്രചോദനം നൽകുന്ന തരത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. തീർ ച്ചയായും ഓട്ടോമൊബൈൽ സെയിൽസ് മേഖലയിലും അനുബന്ധ മേഖല യിലും ജോലി ചെയ്യുന്ന എല്ലാവരും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത്.

Author രാജേഷ് ബാബു. ടി.വി
Language Malayalam
Publisher കൈരളി ബുക്സ്
Release Date January 1, 2025

You May Also Like

No suggested products found.