ജെറീനയുടെ 26 പ്രണയലേഖനങ്ങൾ
₹100.00
₹85.00
-15%
In Stock (10 available)
1
About this Book
വെറും പ്രണയലേഖനങ്ങൾ എന്നതിനനുമപ്പുറം ഈ ഇരുപത്തിയാറ് എഴുത്തുകൾ എന്നോട് ജീവിതം പറഞ്ഞു. കഥ പറഞ്ഞു. ആ ജീവിത കഥ യിൽ രോഗവും കാമ്പസും രാഷ്ട്രീയവും സിനിമയും സംഗീതവും സ്വപ്നവുമെല്ലാം തിളച്ചു മറിഞ്ഞു. ഭാഷയിൽ വലിയ ഗ്രാഹ്യമില്ലാത്ത ഒരു പെൺകുട്ടി ഇരുപത്തിയാറ് പ്രണയലേഖനങ്ങളെഴുതി നല്ല പ്രണയിനിയാകുന്നതും നല്ല എഴുത്തുകാരിയാകുന്ന തും ഞാൻ നിരീക്ഷിച്ചു. ഈ പ്രണലേഖനങ്ങളുടെ അവകാശിയായതിൽ കൃഷ്ണപ്രസാദിനോട് എനിക്ക് ആദരവും ആസൂയയുമുണ്ട്. സൂക്ഷിപ്പുകാരനായതിൽ നന്ദിയും. വി. ആർ. സുധീഷ്
Author | കൃഷ്ണപ്രസാദ് |
Language | Malayalam |
Publisher | ബ്ലൂ ഇങ്ക് ബുക്ക്സ് |
Release Date | December 31, 2024 |
You May Also Like
No suggested products found.